Directory

മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വി.കെ ഷംഗ് ലു നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. സുതാര്യത ഉറപ്പുവരുത്താന്‍ മൂന്നംഗ സമിതി രൂപവത്കരിക്കുകയാവും ഉചിതമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കവെയാണ് വി നാരായണസ്വാമി ഇക്കാര്യം പറഞ്ഞതെന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Be Sociable, Share!